ന്യൂഡല്‍ഹി :ഐഷാ പോറ്റിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചിരിക്കുന്നത് സരിതയെ കൊണ്ടുനടന്നവര്‍ തന്നെയാണന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.ജനങ്ങള്‍ക്ക് ഇതെല്ലാം അറിയാമെന്നും പിണറായി പറഞ്ഞു.ടി. പി ചന്ദ്രശേഖരന്റെ മകന് അഭിനന്ദ് തനിക്കെതിരായി ആരോപണം ഉന്നയിച്ചിരിക്കുന്നത ആരൊ എന്തൊക്കെയോ പറഞ്ഞ് തെറ്റദ്ധരിപ്പിച്ചിരിക്കുന്നത് കൊണ്ടാണ് .
Comments