You are Here : Home / News Plus

മാതാ അമൃതാനന്ദമയി മഠം നല്‍കിയ വിശദീകരണം അവിശ്വസിക്കേണ്ടതില്ല : വി.എം. സുധീരന്‍

Text Size  

Story Dated: Monday, February 24, 2014 01:28 hrs UTC

കൊല്ലം: മാതാ അമൃതാനന്ദമയി മഠം നല്‍കിയ വിശദീകരണം അവിശ്വസിക്കേണ്ടതില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുധീരന്‍. ഇൌ വിഷയം ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.