You are Here : Home / News Plus

സുനന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Text Size  

Story Dated: Monday, February 24, 2014 08:16 hrs EST

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ ആരോപിച്ചു.സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം ഗൗരവമായി എടുക്കുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. റഷ്യന്‍ നിര്‍മ്മിത വിഷം അവര്‍ക്ക് നല്‍കാന്‍ ശ്രമം നടന്നുവെന്നു സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. ഇതുസംബന്ധിച്ച തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് സ്വാമി അവകാശപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More