അച്യുതാനന്ദനെ ആം ആദ്മി ക്ഷണിച്ചത് ഒരു ചാനലിന്റെ താല്പര്യം മൂലമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു . അരവിന്ദ് കെജ്രിവാളാണ് വിഎസിനെയും ആന്റണിയെയും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. ആ ചാനലിന് വേണ്ട കാര്യങ്ങള്‍ കെജ്രിവാളിനെ കൊണ്ട് പറയിക്കുകയാണ് ചെയ്തതെന്നും പിണറായി പറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലയിരുന്നു പിണറായിയുടെ പ്രതികരണം.
Comments