കെ.കെ രമയുടെ നിരാഹാരസമരം യു.ഡി.എഫ് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. യു.ഡി.എഫുമായി രമ ധാരണയിലത്തെിയിരുന്നു.മന്ത്രിസഭാ യോഗത്തിനുശേഷം സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാനാണ് ധാരണയെന്നും പിണറായി ആരോപിച്ചു.
രമയുടെ നിരാഹാരസമരത്തില്‍ സി.പി.എം ഒലിച്ചുപോകില്ലെന്നും പിണറായി പരിഹസിച്ചു. കേരള രക്ഷാ മാര്‍ച്ചില്‍ കായംകുളത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments