You are Here : Home / News Plus

ഭൂമിദാനകേസ്: വാദം നീട്ടിവെക്കാന്‍ കേരളത്തിന്‍റെ അപേക്ഷ

Text Size  

Story Dated: Sunday, February 02, 2014 10:05 hrs UTC

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രതിയായ ഭൂമിദാനകേസിന്റെ അന്തിമ വാദം നീട്ടിവെക്കാന്‍ സുപ്രീ കോടതിയില്‍ കേരളം അപേക്ഷ നല്‍കി. ഭൂമിദാനകേസിന്റെ കേസുമായി ബന്ധപ്പെട്ട് കേരളം കൂടുതല്‍ രേഖകള്‍ സുപ്രീം കോടതിയില്‍ ഹാജരാക്കും.ടി.കെ.സോമന്‍ സുരേഷ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കേരളം അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.