You are Here : Home / News Plus

രാഷ്ട്രീയ ഗൂഢാലോചനയെന്ന് തെളിയിക്കാന്‍ കഴിഞ്ഞു: തിരുവഞ്ചൂര്‍

Text Size  

Story Dated: Tuesday, January 28, 2014 04:49 hrs EST

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളത്തിലെ പല രാഷ്ട്രീയ കൊലപാതകങ്ങളിലെയും ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ടി.പി വധത്തില്‍ ഗൂഢാലോചന നടത്തിയവര്‍ക്കും കൊലയാളികള്‍ക്കും തക്ക ശിക്ഷ ലഭിച്ചു. കേസിന്‍്റെ തുടക്കത്തില്‍ തെളിവുകള്‍ ദുര്‍ബലമായിരുന്നു. കൊലപാതകം നടന്നതിന്‍്റെ പിറ്റേദിവസം പൊലീസ് കണ്ടത്തെിയ തെളിവുകളാണ് കൊലയാളി സംഘത്തെ പിടികൂടാന്‍ സഹായിച്ചത്. പ്രതികള്‍ക്ക് തക്കശിക്ഷ ലഭിച്ചെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More