You are Here : Home / News Plus

ടി.പി വധം: സി.ബി.ഐ അന്വേഷണം നിയമോപദേശം ലഭിച്ചശേഷം -ചെന്നിത്തല

Text Size  

Story Dated: Tuesday, January 28, 2014 04:47 hrs EST

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ ഉന്നതതല ഗൂഢാലോചന സംബന്ധിച്ച സി.ബി.ഐ അന്വേഷണം നിയമോപദേശം ലഭിച്ചശേഷം തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ വിധി വന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തെ കുറിച്ച് സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്‍്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍്റെയും നിയമോപദേശം തേടും. നിയമോപദേശം കിട്ടിയ ശേഷമേ അന്വേഷണത്തെ കുറിച്ചുള്ള തീരുമാനമെടുക്കൂ. ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ളെന്നും ചെന്നിത്തല വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More