You are Here : Home / News Plus

ജെഎസ്എസ് യുഡിഎഫ് വിട്ടു

Text Size  

Story Dated: Sunday, January 26, 2014 07:55 hrs EST

ജെഎസ്എസ് യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചു. യുഡിഎഫ് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രമേയത്തിന് സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായി അംഗീകാരം നല്‍കി. ജെവൈഎഫ് നേതാവ് ശബരീശാണ് സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്. ജെഎസ്എസിന് അംഗീകാരം നല്‍കാന്‍ കൂട്ടാക്കാത്ത യുഡിഎഫ് മുന്നണിയില്‍ ഇനി തുടരേണ്ടതില്ലായെന്നാണ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More