You are Here : Home / News Plus

സി.പി.എമ്മില്‍ നമോവിചാരം; ബിജെപി വിമതര്‍ക്ക് സ്വാഗതം

Text Size  

Story Dated: Sunday, January 26, 2014 04:04 hrs EST

നമോവിചാര്‍ മഞ്ചിന് സി.പി.ഐ.എമ്മില്‍ ചേരാന്‍ പാര്‍ട്ടിയുടെ ആംഗീകാരം. ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും.ബി ജെ പി കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ മാസങ്ങളായി തുടരുന്ന ഗ്രൂപ്പ് പോരാണ്‌ പുതിയ സംഘടനയുടെ രൂപവത്കരണത്തില്‍ കലാശിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More