You are Here : Home / News Plus

പുതിയ പദ്ധതികള്‍

Text Size  

Story Dated: Friday, January 24, 2014 06:27 hrs UTC

 

                                                                 ഭൂമിയുടെ ന്യായ വില കൂട്ടാന്‍ പ്രത്യേക നിയമനിര്‍മാണം

up

ഗ്രാമീണ മേഖലയില്‍ ശുദ്ധജല വിതരണത്തിന് ആറു കോടി

up

ഇന്‍ഫ്രാ പാര്‍ക്കിന് 25 കോടി

up

രണ്ടു ലക്ഷം രൂപയുള്ളവര്‍ക്ക് ആറു ശതമാനം പലിശയില്‍ ഭവന വായ്പ

up

ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നാലു ശതമാനം പലിശയില്‍ ഭവന വായ്പ

up

കാഞ്ഞിരപ്പള്ളിയില്‍ സ്പോര്‍ട്സ് സ്കൂള്‍

up

മാവോയിസ്റ്റ് സാന്നിധ്യം നേരിടാന്‍ പ്രത്യേക സംഘം

up

ശബരിമല താലൂക്ക് ആശുപത്രി വികസിപ്പിക്കും

up

വയനാട് മെഡിക്കല്‍ കോളജിന് 80 ഏക്കര്‍ ഏറ്റെടുക്കും

up

പൊതുമരാമത്ത് വകുപ്പിന് 846 കോടി

up

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ കേന്ദ്രങ്ങള്‍

up

കലാകാരന്‍മാര്‍ക്ക് സ്മാരകം

up

കൊച്ചി കേന്ദ്രീകരിച്ച് കാന്‍സര്‍ സെന്‍്റര്‍

up

കൊച്ചി ബിനാലെക്ക് രണ്ടു കോടി

up

ഇരിങ്ങാലക്കുടയില്‍ അന്താരാഷ്ട്ര പൈതൃക കലാനിലയം

up

പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക് 10 കോടി

up

കയര്‍ വ്യവസായത്തിന് 116 കോടി

up

കോഴിക്കോട് മുക്കത്ത് സര്‍ക്കാര്‍ ഭൂമിയില്‍ പോളി ടെക്നിക് കോളജ്

up

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം; അഞ്ചു നഗരങ്ങളില്‍ രാത്രികാല വാസ കേന്ദ്രങ്ങള്‍

up

പതിനായിരം വിദ്യാര്‍ഥികള്‍ക്ക് റാസ്ബറി പൈ കമ്പ്യൂട്ടറുകള്‍

up

തിരുവനന്തപുരം-ചെങ്ങന്നൂര്‍-ഹരിപ്പാട് റൂട്ടില്‍ സബര്‍ബണ്‍ ട്രെയ്ന്‍ പദ്ധതി

up

ഐ.ടി പാര്‍ക് വികസനത്തിന് 134 കോടി

up

കെ.എസ്.ആര്‍.ടി.സിക്ക് 150 കോടി

up

1977 ജനുവരിക്ക് മുമ്പുള്ളവര്‍ക്ക് പട്ടയം നല്‍കാന്‍ ഊര്‍ജിത ശ്രമം

up

യുവ സംരംഭകള്‍ക്ക് നൂതന ആശയങ്ങള്‍ക്ക് പ്രാരംഭ സഹായം എന്ന പദ്ധതിക്ക് അഞ്ചു കോടി

up

ഗ്രീന്‍ഫിനാന്‍സ് പദ്ധതിക്ക് നൂറുകോടി രൂപ

up

ഇ-ഗവേണ്‍സ് വഴി 400 പുതിയ സേവനങ്ങള്‍ ലഭ്യമാക്കും. കൂടുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.