You are Here : Home / News Plus

സിബിഐ: കെ.കെ. രമ അനിശ്ചിതകാല നിരാഹാരത്തിന്

Text Size  

Story Dated: Thursday, January 23, 2014 03:30 hrs UTC

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചന്ദ്രശേഖരന്‍ന്റെ ഭാര്യ കെ.കെ. രമ ഫെബ്രുവരി മൂന്ന് മുതല്‍ നിരാഹാര സമരം നടത്തും . സെക്രട്ടേറിയറ്റിന് മുന്നിലാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തുക. വിവിധ ജില്ലയില്‍ നിന്നുള്ള ആര്‍.എം.പി പ്രവര്‍ത്തകരും രമക്കൊപ്പം റിലേ നിരാഹാര സമരത്തില്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.