You are Here : Home / News Plus

ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ല -കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Thursday, January 23, 2014 05:27 hrs UTC

ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്‍റെ തെന്നു  വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടന്നാണ് സര്‍ക്കാറിന്‍റെ  നിലപാടെന്ന് നിയമസഭയില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി മന്ത്രി വ്യക്തമാക്കി.
ക്ഷേമനിധി, സ്കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ഗ്രാന്‍്റ്, റേഷന്‍ സബ്സിഡി തുടങ്ങിയ വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. പ്രായോഗിക ബുദ്ധിമുട്ട് പരിഹരിച്ചുമാത്രമേ ഇത് നടപ്പാക്കൂ എന്നും മന്ത്രി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.