You are Here : Home / News Plus

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന്‍ വി.ടി ബല്‍റാം

Text Size  

Story Dated: Wednesday, January 08, 2014 05:13 hrs EST

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വി. ടി ബല്‍റാം എം.എല്‍.എ. നിയമസഭയിലാണ് ബല്‍റാം ഇക്കാര്യം ആവശ്യപ്പെട്ടത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആധികാരികമാണ്. അപ്രായോഗിക നിര്‍ദേശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.
പാരിസ്ഥിതിക്ക് അനുകൂലമായ വികസനമാണ് നാടിന് ആവശ്യം. 123 വില്ലേജുകളില്‍ മാത്രമല്ല, കേരളം മുഴുവന്‍ പരിസ്ഥിതി സംരക്ഷണം വ്യാപിപ്പിക്കണമെന്നും ബല്‍റാം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More