You are Here : Home / News Plus

ദൃശ്യം 6.5 കോടി രൂപയ്ക്ക് ഏഷ്യാനെറ്റിന്

Text Size  

Story Dated: Wednesday, January 08, 2014 05:39 hrs UTC

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 6.5 കോടി രൂപ നല്‍കി ഏഷ്യാനെറ്റ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി.മൂന്നരക്കോടി രൂപയാണ് ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ്.2013ല്‍ ഏറ്റവും കൂടുതല്‍ സാറ്റലൈറ്റ് തുക കിട്ടിയ സിനിമ ദൃശ്യമാണ്.ദൃശ്യത്തിന്‍റെ വിവിധ ഭാഷകളിലേക്കുള്ള റീമേക്ക് അവകാശം 1.70 കോടി രൂപയ്ക്കാണ് വിറ്റുപോയത്.2013ല്‍ മോഹന്‍ലാലിനു വന്‍ നേട്ടമുണ്ടാക്കിയ ചിത്രമാണ് ദൃശ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.