You are Here : Home / News Plus

സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ചിത്രയ്ക്ക് സ്വര്‍ണ്ണം

Text Size  

Story Dated: Wednesday, January 08, 2014 12:22 hrs EST

ദേശീയ സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ പി യു ചിത്രയ്ക്ക് സ്വര്‍ണ്ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും കോഴിക്കോട് നെല്ലിപ്പശായില്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ കെ ആര്‍ ആതിരയും സ്വര്‍ണം നേടി.സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇരട്ടയാര്‍ സ്‌കൂളിലെ ഗീതുമോഹനും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വി ഡി അഞ്ജലിയും മെഡല്‍ നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More