You are Here : Home / News Plus

പൃഥ്വി -2 പരീക്ഷണ വിക്ഷേപണം നടത്തി

Text Size  

Story Dated: Tuesday, January 07, 2014 01:51 hrs EST

ഇന്ത്യ തദ്ദേശീയമായി വകസിപ്പിച്ച പൃഥ്വി-2 ന്‍റെ  പരീക്ഷണ വിക്ഷേപണം നടത്തി. 500കിലോഗ്രാം മുതല്‍ 1000കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഉപരിതല-ഉപരിതല മിസൈല്‍ ആണ് പൃഥ്വി. ബലാസോറിനടുത്തുള്ള ചന്ദിപ്പൂരില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. സൈന്യത്തിന്‍റെ പതിവ് പരിശീലനത്തിന്‍റെ  ഭാഗമായാണ് മിസൈല്‍ വിക്ഷേപണം. 350 കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ പൃഥ്വി-2സഞ്ചരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More