You are Here : Home / News Plus

ആര് പ്രധാനമന്ത്രിയാകുമെന്ന് ആര്‍ക്കറിയണം: കെജ്‌രിവാള്‍

Text Size  

Story Dated: Friday, January 03, 2014 11:41 hrs UTC

തിരഞ്ഞെടുപ്പിന് ശേഷം ആര് പ്രധാനമന്ത്രിയാകുമെന്ന് ആര്‍ക്കറിയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ .പാചകവാതക വില 220 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. സാധാരണക്കാര്‍ എങ്ങനെ ജീവിക്കും? സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇതൊന്നും ആലോചിക്കാന്‍ സമയമില്ല. അവരെ മറ്റു പല നീറുന്ന പ്രശ്‌നങ്ങളുമാണ് അലട്ടുന്നത്. അടിസ്ഥനപരമായ പ്രശ്‌നങ്ങള്‍ . വെള്ളത്തിന്റെ ഭക്ഷണത്തിന്റെ പ്രശ്‌നങ്ങള്‍ അങ്ങിനെ നീളുന്നു- കെജ്‌രിവാള്‍ നിലപാട് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.