പാചക വാതക വിലയില്‍ വന്‍ വര്‍ധനവ്. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന്റെ വില 230.16 രൂപ കൂട്ടി.ഇതോടെ സിലിണ്ടര്‍ ഒന്നിന് 1293. 50 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില385.95 രൂപകൂട്ടി.ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 2184.50 ആയി
You are Here : Home / News Plus
Story Dated: Wednesday, January 01, 2014 05:13 hrs UTC

Comments