You are Here : Home / News Plus

അച്യുതന്‍ എം.പിയുടെ നടപടി ന്യായീകരിക്കാനാവില്ല: പന്ന്യന്‍

Text Size  

Story Dated: Sunday, December 22, 2013 08:44 hrs UTC

എല്‍.ഡി.എഫ് ബഹിഷ്കരിക്കുന്ന മുഖ്യമന്ത്രിയുമായി വേദി പങ്കിട്ട എം.പി അച്യുതന്‍ എം.പിയുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മുഖ്യമന്ത്രിക്കെതിരായ ബഹിഷ്കരണം നില നില്‍ക്കുകയാണ്. അച്യുതനോട് പാര്‍ട്ടി വിശദീകരണം ചോദിക്കും. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും പന്ന്യന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.