You are Here : Home / News Plus

ജസീറയ്ക്ക് കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ വക അഞ്ചുലക്ഷം

Text Size  

Story Dated: Saturday, December 21, 2013 10:30 hrs UTC

മണല്‍മാഫിയക്കെതിരെ പോരാട്ടം നടത്തുന്ന ജസീറയ്ക്ക് കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ വക അഞ്ചുലക്ഷം രൂപ പാരിതോഷികം . അനധികൃത മണല്‍ഖനനത്തിനെതിരെ ജസീറയും മക്കളായ റിസ്വാന, ഷിഫാന, മുഹമ്മദ് എന്നിവര്‍ ഡല്‍ഹിയില്‍ സമരം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിട്ടു. സന്ധ്യയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ വന്‍ വിമര്‍ശനവുമായി സിപി‌എം രംഗത്തെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.