You are Here : Home / News Plus

വോട്ടര്‍മാര്‍ ചൂലെടുത്താല്‍ നേതാക്കള്‍ അടി കൊള്ളേണ്ടി വരും: പി.സി. ജോര്‍ജ്

Text Size  

Story Dated: Monday, December 09, 2013 06:00 hrs UTC

കേരളത്തിലെ വോട്ടര്‍മാര്‍ ചൂലെടുത്ത് ശുദ്ധീകരിക്കാന്‍ ഇറങ്ങിയാല്‍ എല്ലാ പാര്‍ട്ടികളിലെയും നേതാക്കള്‍ അടി കൊള്ളേണ്ടി വരുമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്ത് സായുധ വിപ്ളവവും അതിക്രമങ്ങളും ഉണ്ടാകുമായിരുന്നു. അതേമസമയം ദൃശ്യമാധ്യമ രംഗത്ത് അപചയങ്ങളും സംസ്കാരശൂന്യതയും വര്‍ധിച്ചു വരികയാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമ നിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.