You are Here : Home / News Plus

കോഴിക്കോട് ജില്ലാ ജയിലിൽ വീണ്ടും റെയ്ഡ്

Text Size  

Story Dated: Tuesday, December 03, 2013 03:34 hrs UTC

ടി.പി വധക്കേസിലെ പ്രതികളെ പാർപ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലിൽ പൊലീസ് സംഘം വീണ്ടും റെയ്ഡ് നടത്തി. ജയിൽ ഡി.ജി.പി,​ സിറ്റി പൊലീസ് കമ്മീഷണർ,​ ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ 60 അംഗ സംഘമാണ് റെയ്ഡ് നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.