You are Here : Home / News Plus

അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി മോദി

Text Size  

Story Dated: Friday, November 08, 2019 08:42 hrs UTC

ബി.ജെ.പിയുടെ മൂതിർന്ന നേതാവ് എൽ.കെ അദ്വാനിയുടെ 92ാം പിറന്നാൾ ദിനത്തിൽ പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്വാനി പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവുമാണെന്ന് മോദി പിറന്നാൾ ആശംസയിൽ കുറിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പിയ്ക്ക് നിർണായക സ്വാധീനം നേടിക്കൊടുത്തത് അദ്വാനിയാണെന്നും മോദി കൂട്ടിച്ചേർത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.