You are Here : Home / News Plus

നിക്ഷേപത്തിന് ഇന്ത്യയെക്കാള്‍ മികച്ച മറ്റൊരിടം ലോകത്തില്ല- നിര്‍മലാ സീതാരാമന്‍

Text Size  

Story Dated: Thursday, October 17, 2019 04:56 hrs EDT

നിക്ഷേപകർക്ക് ഇന്ത്യയെക്കാൾ മികച്ച ഒരിടം ലോകത്തെവിടെയും കണ്ടെത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ജനാധിപത്യ സൗഹൃദവും മൂലധനഭക്തിയുമുള്ളതാണ് ഇന്ത്യയിലെ അന്തരീക്ഷമെന്നും അവർ കൂട്ടിച്ചേർത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More