You are Here : Home / News Plus

ആര്‍.എസ്.എസ്സിന് രാജ്യത്തെ ഒരു വിഭാഗത്തോടും വെറുപ്പില്ല

Text Size  

Story Dated: Sunday, October 13, 2019 02:14 hrs EDT

ആര്‍.എസ്.എസ്സിന് രാജ്യത്തെ ഒരു വിഭാഗത്തോടും വെറുപ്പില്ലെന്ന അവകാശവാദവുമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് രംഗത്ത്. ഹിന്ദുക്കളെ മാത്രം ഉദ്ധരിക്കാനല്ല, മറിച്ച്‌ രാജ്യത്തെ എല്ലാവരെയും ഉദ്ധരിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍.എസ്.എസ്സിന്റെ ഉന്നത വിധിരൂപീകരണ യോഗമായ 'അഖില ഭാരതീയ കാര്യകാരി മണ്ഡ'ലില്‍ പങ്കെടുക്കവെ ആര്‍എസ്‌എസ് സൈദ്ധാന്തികരെ അഭിസംബോധന ചെയ്യുകയായിരുന്നു ഭാഗവത്. 'നമുക്ക് ആരോടും വിദ്വേഷമില്ല. രാജ്യത്തെ ഒന്നാകെ വികസിപ്പിക്കുന്ന, മെച്ചപ്പെട്ട ഒരു സമൂഹത്തിനായി രാഷ്ട്രനിര്‍മാണം നടത്താന്‍ നമ്മള്‍ ഒരുമിച്ചു പോകണം,' അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ്സിന് രാജ്യത്തെ ഒരു വിഭാഗത്തോടും വെറുപ്പില്ലെന്ന അവകാശവാദവുമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് രംഗത്ത്. ഹിന്ദുക്കളെ മാത്രം ഉദ്ധരിക്കാനല്ല, മറിച്ച്‌ രാജ്യത്തെ എല്ലാവരെയും ഉദ്ധരിക്കാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്‌എസ്സിന്റെ ഉന്നത വിധിരൂപീകരണ യോഗമായ 'അഖില്‍ ഭാരതീയ കാര്യകാരി മണ്ഡ'ലില്‍ പങ്കെടുക്കവെ ആര്‍എസ്‌എസ് സൈദ്ധാന്തികരെ അഭിസംബോധന ചെയ്യുകയായിരുന്നു ഭാഗവത്. 'നമുക്ക് ആരോടും വിദ്വേഷമില്ല. രാജ്യത്തെ ഒന്നാകെ വികസിപ്പിക്കുന്ന, മെച്ചപ്പെട്ട ഒരു സമൂഹത്തിനായി രാഷ്ട്രനിര്‍മാണം നടത്താന്‍ നമ്മള്‍ ഒരുമിച്ചു പോകണം,' അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More