You are Here : Home / News Plus

ഓരോന്നിനും മറുപടിയുണ്ട്; ഇപ്പോള്‍ പറയാനില്ലെന്ന് ജോസ് കെ.മാണി

Text Size  

Story Dated: Saturday, September 28, 2019 04:47 hrs EDT

പി.ജെ.ജോസഫ് പക്ഷത്തുനിന്ന് ഉന്നയിച്ച ഓരോ കാര്യങ്ങൾക്കും മറുപടിയുണ്ടെന്നും എന്നാൽ അതൊന്നും ഇപ്പോൾ പറയുന്നില്ലെന്നും ജോസ് കെ.മാണി. പാലായിലെ പരാജയം കേരള കോൺഗ്രസും യു.ഡി.എഫും പരിശോധിക്കുമെന്നും യു.ഡി.എഫ്. ഒറ്റക്കെട്ടായാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More