You are Here : Home / News Plus

പൈലറ്റുമാര്‍ സമരത്തില്‍: ബ്രിട്ടീഷ് എയര്‍വേസ് സര്‍വീസുകള്‍ റദ്ദാക്കി

Text Size  

Story Dated: Monday, September 09, 2019 04:03 hrs EDT

പൈലറ്റുമാരുടെ സമരത്തെ തുടർന്ന് ബ്രിട്ടീഷ് എയർവേസ് വിമാനങ്ങൾ കൂട്ടത്തോടെ സർവീസ് റദ്ദാക്കി. തിങ്കളാഴ്ച പുലർച്ചെ മുതലാണ് 48 മണിക്കൂർ സമരം തുടങ്ങിയത്. കമ്പനിയുടെ ബഹുഭൂരിപക്ഷം സർവീസുകളും റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. ചരിത്രത്തിൽ ആദ്യമായാണ് ബ്രിട്ടീഷ് എയർവേസിൽ പൈലറ്റുമാർ ആഗോള തലത്തിൽ പണിമുടക്ക് നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.