You are Here : Home / News Plus

പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധ സമരം

Text Size  

Story Dated: Sunday, September 01, 2019 02:33 hrs EDT

ഇന്ന് പ്രദേശ വാസികളുടെ നേതൃത്വത്തില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധ സമരം. പുതിയ സൗജന്യ പാസുകള്‍ അനുവദിക്കാത്തതിന് എതിരെയും ഫാസ് ടാഗുകളിലേക്കു മാറുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിക്കുന്നത് 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More