You are Here : Home / News Plus

പാലാ ഉപതെരഞ്ഞെടുപ്പില്‍ തീരുമാനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ്

Text Size  

Story Dated: Sunday, September 01, 2019 02:30 hrs EDT

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇന്നു തന്നെ തീരുമാനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.

യുഡിഎഫ് ഒറ്റക്കെട്ടായി ഈ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേരള കോണ്‍ഗ്രസ്-എമ്മിലെ പ്രശ്‌നങ്ങള്‍ ഇന്നു തന്നെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി എംപിയും പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നു തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നുമാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More