You are Here : Home / News Plus

ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറാകും

Text Size  

Story Dated: Sunday, September 01, 2019 02:25 hrs EDT

     മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറാകും. കേരളത്തിന് പുറമെ അഞ്ച് സംസ്ഥാനങ്ങളിൽ കൂടി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഗവർണർമാരെ പ്രഖ്യാപിച്ചു. തമിൾ ഇസൈ സൗന്ദർരാജൻ തെലങ്കാന, ബംഗാരു ദത്താത്രേയ ഹിമാചൽപ്രദേശ്, കൽരാജ് മിശ്ര രാജസ്ഥാൻ, ഭഗത്‍സിങ് കോഷ്‍യാരി മഹാരാഷ്ട്ര ഗവർണർമാരാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More