You are Here : Home / News Plus

ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Wednesday, August 21, 2019 12:55 hrs EDT

ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു. സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ബിലാല്‍ ആണ് മരിച്ചത്. പരുക്കേറ്റ സബ് ഇന്‍സ്പെക്ടര്‍ അമര്‍ദീപ് പരിഹര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിച്ചതായി സുരക്ഷാ സേന അറിയിച്ചു. ജമ്മു കശ്മീർ പുനസംഘടനയ്ക്ക് ശേഷം ഉണ്ടാകുന്ന ആദ്യ ഏറ്റുമുട്ടൽ ആണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More