You are Here : Home / News Plus

പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ നാലുകുട്ടികളെയും കണ്ടെത്തി

Text Size  

Story Dated: Wednesday, July 24, 2019 05:10 hrs EDT

പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ നാലുകുട്ടികളെയും കണ്ടെത്തി. വർഗീസ്(17), വിവേക് വസന്തൻ (17), ആകാശ്(17), അമൽ (17) എന്നിവരെയാണ് കണ്ടെത്തിയത്. നെടുമങ്ങാട് കരിപ്പൂരിൽ നിന്നാണ് ഇവരെ പോലീസ് സംഘം പിടികൂടിയത്. നെടുമങ്ങാടുള്ള സുഹൃത്തിന്റെ വീട്ടിൽ പോയതായിരുന്നെന്ന് കുട്ടികൾ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30 തോടെയായിരുന്നു സംഭവം. ഇതിന് മുൻപും ഇവരെ ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More