You are Here : Home / News Plus

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി; പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

Text Size  

Story Dated: Tuesday, July 09, 2019 04:53 hrs EDT

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് പാർലമെന്റിൽ പ്രതിപക്ഷ ബഹളം. ലോകസഭയിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ടുമണിവരെ നിർത്തിവെയ്ക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More