You are Here : Home / News Plus

പീരുമേട് കസ്റ്റഡി മരണം: അന്വേഷണത്തിന് എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

Text Size  

Story Dated: Friday, June 28, 2019 04:56 hrs EDT

പീരുമേട് കസ്റ്റഡി മരണം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.എം സാബു മാത്യുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് കേസന് അന്വേഷിക്കുക. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോൺസൺ ജോസഫാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജിയുടെ നിയന്ത്രണത്തിലായിരിക്കും സംഘത്തിന്റെ അന്വേഷണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More