You are Here : Home / News Plus

ശബരിമല വിഷയം ശരിയായി ജനങ്ങളിൽ എത്തിക്കാൻ ഇടത്പക്ഷത്തിനായില്ലെന്ന് എ വിജയരാഘവൻ

Text Size  

Story Dated: Tuesday, May 28, 2019 05:06 hrs EDT

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിനേറ്റ കനത്ത തിരിച്ചടിയില്‍ പഠിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ. വിശ്വാസ സംരക്ഷണ നിയമം കൊണ്ടു വരുമെന്ന യുഡിഫ് പ്രഖ്യാപനത്തിന് എത്രത്തോളം വിശ്വാസ്യത ഉണ്ടെന്ന് പറയാൻ കഴിയില്ലെന്നും എ വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More