You are Here : Home / News Plus

റീപോളിംഗ് നടക്കുന്നതില്‍ വേവലാതി ഇല്ലെന്ന് കോടിയേരി

Text Size  

Story Dated: Sunday, May 19, 2019 02:58 hrs EDT

സംസ്ഥാനത്ത് റീപോളിംഗ് നടക്കുന്നതില്‍ സിപിഎമ്മിന് വേവലാതി ഇല്ലെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. റീപോളിംഗ് നടക്കുന്നിടത്ത് സിപിഎം വോട്ടുകള്‍ വര്‍ധിക്കുമെന്നും കോടിയേരി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയം തിരിച്ചറിഞ്ഞിരിക്കുകയാണ്. മോദി ഗുഹയില്‍ ധ്യാനത്തിനിരിക്കുന്ന ചിത്രം ബിജെപി പരാജയം തിരിച്ചറിഞ്ഞതിന്റെ സൂചനയാണ്, അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More