You are Here : Home / News Plus

പ്രധാനമന്ത്രി പദം: കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കില്ലെന്ന് പറഞ്ഞിട്ടില്ല- ഗുലാംനബി ആസാദ്

Text Size  

Story Dated: Friday, May 17, 2019 08:14 hrs UTC

പ്രധാനമന്ത്രി പദത്തിന് കോൺഗ്രസ് അവകാശവാദം ഉന്നയിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി പദത്തിൽ കോൺഗ്രസിന് താത്പര്യമില്ലെന്നും അത്തരം അവകാശവാദങ്ങൾ ഉന്നയിക്കില്ലെന്നും ഞാൻ പറഞ്ഞതായുള്ള വാർത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.