You are Here : Home / News Plus

ഹിന്ദു മേഖലയിൽ നിന്ന് രാഹുൽ ഗാന്ധി ഒളിച്ചോടുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ പരിഹാസം

Text Size  

Story Dated: Monday, April 01, 2019 05:27 hrs EDT

ഹിന്ദു മേഖലയിൽ നിന്ന് രാഹുൽ ഗാന്ധി ഒളിച്ചോടുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. കോൺഗ്രസ് നേതാക്കൾക്ക് ഹിന്ദുക്കളെ പേടിയാണെന്ന് മോദി പറഞ്ഞു. ഹിന്ദു മേഖലകളിൽ മത്സരിക്കാതെ കോൺഗ്രസ് നേതാക്കൾ മറ്റിടങ്ങളിലേക്ക് മത്സരിക്കാൻ പോവുകയാണ് എന്നാണ് രാഹുൽ ഗാന്ധിയുടെ പേര് നേരിട്ട് പരാമർശിക്കാതെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ മോദി പരിഹസിച്ചത്. മഹാരാഷ്ട്രയിലെ വാർദ്ധയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.