You are Here : Home / News Plus

കുമ്മനം രാജശേഖരൻ നാളെ ശബരിമലയിലേക്ക്

Text Size  

Story Dated: Wednesday, March 13, 2019 09:32 hrs EDT

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നാളെ ശബരിമലയിലേക്ക് പോകും. രാവിലെ അ‌ഞ്ച് മുപ്പതോെടെ തിരുവനന്തപുരത്ത് നിന്ന് കുമ്മനം ശബരിമലയിലേക്ക് തിരിക്കും. ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെ ശക്തമായ വിമർശിച്ച കുമ്മനം രാജശേഖരന്‍റെ പെട്ടന്നുള്ള ശബരിമല സന്ദ‌‌‌ർശനം രാഷ്ടീയ വൃത്തങ്ങളിൽ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.