You are Here : Home / News Plus

നിലപാട് മാറ്റാതെ ജോസ് കെ മാണി

Text Size  

Story Dated: Tuesday, March 12, 2019 04:51 hrs EDT

പിജെ ജോസഫിന്‍റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പുനഃചിന്തനത്തിന് സാധ്യതയില്ലേ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി ജോസ് കെ മാണി. കേരളാ കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ കോട്ടയത്തെ സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടനെ നിർദേശിക്കുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ കൂടുതലൊന്നും തനിയ്ക്ക് പറയാനില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.