You are Here : Home / News Plus

പത്തനംതിട്ടയിൽ വീണ ജോർജ് എംഎൽഎ ഇടത് സ്ഥാനാർത്ഥിയാകും

Text Size  

Story Dated: Wednesday, March 06, 2019 07:37 hrs EST

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വീണ ജോർജ് എംഎൽഎ ഇടത് സ്ഥാനാർത്ഥിയാകും എന്ന് ഉറപ്പിച്ചു. ശബരിമല വിഷയത്തെ തുടർന്ന് പ്രവചനാതീതമായ രാഷ്ട്രീയ കാലാവസ്ഥയുള്ള പത്തനംതിട്ട ലോക്സഭാ നിയോജക മണ്ഡലത്തിൽ വീണ ജോർജിനെ ഇറക്കി പരീക്ഷിക്കുകയാണ് സിപിഎം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ സിപിഎമ്മിന്‍റെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായിരുന്നു മാധ്യമപ്രവ‍ർത്തകയായ വീണ ജോർജ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.