You are Here : Home / News Plus

ശ്വേതയ്ക്കെതിരെ കൊല്ലം ഡിസിസി

Text Size  

Story Dated: Sunday, November 03, 2013 09:11 hrs UTC

പീതാംബരക്കുറുപ്പിനെതിരെയുള്ള ശ്വേതയുടെ പരാതി റിമോട്ട് കേന്ദ്രങ്ങളുടെ പ്രേരണമൂലമാണെന്നു കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാന്‍ ആരോപിച്ചു. കെപിസിസി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പീതാംബരക്കുറുപ്പ് എംപിക്കെതിരെ മുന്‍വിധിയോടെ പെരുമാറിയതു ശരിയായില്ലെന്നും അദ്ദേഹം അറിയിച്ചു. പീതാംബരക്കുറുപ്പ് മാന്യനാണ്. പാര്‍ട്ടി പീതാംബരക്കുറുപ്പിനൊപ്പം നില്‍ക്കും. മാധ്യമ ശ്രദ്ധ നേടാന്‍ ശ്വേതമേനോന്‍ ശ്രമിച്ചിട്ടുണ്ടെന്നും പ്രതാപവര്‍മ തമ്പാന്‍ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.