You are Here : Home / News Plus

ബിജു രാധാകൃഷ്ണന്‍ കാറ്റാടി യന്ത്രത്തിന്റെ പേരിലും തട്ടിപ്പ് നടത്തി

Text Size  

Story Dated: Friday, July 12, 2013 03:51 hrs EDT

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ കാറ്റാടി യന്ത്രത്തിന്റെ പേരിലും തട്ടിപ്പ് നടത്തി. ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി തട്ടിപ്പ് നടത്തിയതായി തിരുവന്തപുരം സ്വദേശി എ.ആര്‍. പ്രതാപനാണ് പരാതിപ്പെട്ടത്. സോളാര്‍ തട്ടിപ്പിനു മുമ്പേ 2009ലാണ് ബിജുവും സരിതയും തട്ടിപ്പ് നടത്തിയതെന്ന് പ്രതാപന്‍ പറഞ്ഞു. കാറ്റാടിയന്ത്രം സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് 5 ലക്ഷം രൂപ തട്ടിയതായാണ് പരാതി.2009ല്‍ ഒരു പത്രപ്പരസ്യം വഴിയാണ് ബിജുവും സരിതയുമായി ബന്ധപ്പെടുന്നതെന്ന് വ്യവസായിയായ പ്രതാപന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More