You are Here : Home / News Plus

തിരുവഞ്ചൂരിന്റെ പരാമര്‍ശം മനപ്രയാസമുണ്ടാക്കി: മുല്ലപ്പള്ളി

Text Size  

Story Dated: Friday, July 12, 2013 03:49 hrs EDT

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശം മനപ്രയാസമുണ്ടാക്കിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളിരാമചന്ദ്രന്‍ പറഞ്ഞു.ടി.പി വധക്കേസില്‍ പ്രതികളാക്കേണ്ടവരുടെ പട്ടിക മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നുവെന്ന രീതിയിലുള്ള തിരുവഞ്ചൂരിന്റെ പരാമര്‍ശമാണ് വിവാദമായത്. എന്നാല്‍ ഇക്കാര്യം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിഷേധിച്ചിട്ടുണ്ട്.തിരുവഞ്ചൂര്‍ നടത്തിയ പ്രസ്താവന സഭാരേഖയില്‍നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുല്ലപ്പള്ളി സ്പീക്കര്‍ ജി. കാര്‍ത്തികേയന് പരാതി നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More