തെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണം രണ്ടാംകിട നേതാക്കളാണെന്ന് കെ. മുരളീധരന്
Text Size
Story Dated: Sunday, August 17, 2014 08:23 hrs UTC
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണം രണ്ടാംകിട നേതാക്കളാണെന്ന് കെ. മുരളീധരന് എംഎല്‍എ. തെരഞ്ഞെടുപ്പു കാലത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കെട്ടിയിറക്കേണ്ടതില്ലായിരുന്നു. സാമുദായിക നേതാക്കളെ പിണക്കിയതും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
Comments