You are Here : Home / News Plus

തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്ര നേതൃത്വത്തിന് പങ്കില്ല -എ.ബി ബര്‍ദന്‍

Text Size  

Story Dated: Monday, August 11, 2014 06:00 hrs UTC

സി.പി.ഐയുടെ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്ര നേതൃത്വത്തിന് പങ്കില്ലെന്ന്‍ പാര്‍ട്ടി നേതാവ് എ.ബി. ബര്‍ദന്‍. പാര്‍ട്ടി ഭരണഘടന അനുസരിച്ചായിരിക്കും കേരളത്തില്‍ നടപടിയെടുത്തിട്ടുണ്ടാവുക. സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിച്ചത് സംസ്ഥാന നേതൃത്വമാണെന്നും ദേശീയ നിര്‍വാഹക സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ബര്‍ദന്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.