You are Here : Home / News Plus

തിരുവനന്തപുരത്തേത് പെയ്മെന്റ് സീറ്റ് അല്ലെന്ന് വി.എസ്

Text Size  

Story Dated: Sunday, August 10, 2014 05:25 hrs UTC

ന്യൂഡല്‍ഹി: സി.പി.ഐ സ്ഥാനാര്‍ഥി മത്സരിച്ച തിരുവനന്തപുരം ലോക്സഭാ മണ്ഡലം പെയ്മെന്‍റ് സീറ്റ് അല്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സി.പി.ഐ സ്ഥാനാര്‍ഥിക്ക് വേണ്ടിയാണ് താന്‍ പ്രചരണം നടത്തിയതെന്നും വി.എസ് വാര്‍ത്താലേഖകരോട് പറഞ്ഞു.
ബെനറ്റ് എബ്രാഹമിനെ സ്ഥാനാര്‍ഥിയാക്കിയത് സംബന്ധിച്ച വിവാദവും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ സി.പി.ഐ അച്ചടക്ക നടപടി സ്വീകരിച്ച സാഹചര്യത്തിലുമാണ് വി.എസിന്‍െറ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.