You are Here : Home / News Plus

സുരേഷ് ഗോപി മാപ്പുപറയണമെന്നു മന്ത്രി തിരുവഞ്ചൂര്‍

Text Size  

Story Dated: Saturday, August 09, 2014 07:34 hrs UTC

മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം പിന്‍വലിച്ച് സുരേഷ് ഗോപി മാപ്പുപറയണമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിനിമയില്‍ എന്തും വിളിച്ചുപറയാമെന്നും അതേ ലാഘവത്തോടെയാണു സുരേഷ് ഗോപി മുഖ്യമന്ത്രിക്കെതിരെ പൊതുവേദിയില്‍ സംസാരിച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.