You are Here : Home / News Plus

മുഖ്യമന്ത്രിയാകാന്‍ മാണി യോഗ്യനെന്ന് ജോസഫ് എം. പുതുശേരി

Text Size  

Story Dated: Sunday, July 27, 2014 02:12 hrs EDT

 കേരളാ മുഖ്യമന്ത്രിയാകാന്‍ കെ.എം മാണി യോഗ്യനെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും മുന്‍ എം.എല്‍.എയുമായ ജോസഫ് എം. പുതുശേരി. മാണി മുഖ്യമന്ത്രിയാകണമെന്നത് കേരളത്തിന്‍റ പൊതുവികാരമാണ്. കര്‍ഷകര്‍ അടക്കമുള്ള ജനവിഭാഗം ഇതിനെ പിന്തുണക്കുന്നു. രാഷ്ട്രീയ എതിരാളികള്‍ പോലും നിരവധി തവണ ഇക്കാര്യം ആവശ്യപ്പെട്ടതാണെന്നും പുതുശേരി  പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More